കരുമ്പിൽ ഓട്ടോകൾ കൂട്ടി ഇടിച്ചു 5 പേർക്കു പരിക്ക്


തിരൂരങ്ങാടി : ദേശീയപാത 66 തിരുരങ്ങാടി കരിമ്പിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് മറിഞ്ഞു. അഞ്ചു പേർക്ക് പരിക്കേറ്റു പറപ്പൂർ സ്വദേശി ശിഹാബ് (34) തെന്നല സ്വദേശി ഇല്യാസ് (45) രാജസ്ഥാൻ സ്വദേശികളായ ഗിരിരാജ് (32) ലങ്കേഷ് (20) മോയീൻ (2) എന്നിക്കർക്കാണ് പരിക്കേറ്റത് ഇവരെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

ഇന്ന് രാത്രി 7:15ഓടെ ആണ് അപകടം

ആരുടെയും പരിക്ക് ഗുരുതരമല്ല


Previous Post Next Post
WhatsApp