വട്ടത്താണിയിൽ നിയന്ത്രണം വിട്ട് കാർ മരത്തിൽ ഇടിച്ചു അപകടം
ചെമ്പ്ര സ്വദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് , ഡ്രൈവർക്ക് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു , കൂടെ ഉണ്ടായിരുന്ന യാത്രക്കാരന് ചെറിയ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു , ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത് ,
താനൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി എസ്.എച്.ഒ ജീവൻ ജോർജിന്റേയും, എസ്.ഐ ശ്രീജിത്തിന്റേയും ട്രോമാകെയർ വളണ്ടിയർമാരുടെയും നേതൃത്വത്തിൽ മരം പിന്നിട് മുറിച്ച് മാറ്റി