നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം



കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നാളെ ഉച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കോഴിക്കോട് ബീച്ചില്‍ ബി.ജെപ്പിയുടെ പരിപാടി നടക്കുന്നതിനാലും മുതലകുളം ഗ്രൗണ്ടിൽ ClTU വിന്റെ സമ്മേളനവും അനുബന്ദിച്ചാണ് കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണം എർപ്പെടുത്തുന്നത്

Previous Post Next Post
WhatsApp