SKSBV കക്കാട് യൂണിറ്റ് വാർഷിക കൗണ്സിലും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു.
യോഗം കക്കാട് മിഫ്താഉൽ ഉലൂം ഹയർസെക്കൻഡറി മദ്‌റസ സ്വദർ മുഅല്ലിം ഹസൻ ബാഖവി കീയാറ്റൂർ ഉൽഘാടനം ചെയ്തു.
അബ്ദുറഹീം മുസ്‌ലിയാർ , സഫ്‌വാൻ.ഒ എന്നിവർ സംസാരിച്ചു.
മുബശിർ. കെ കെ , അബ്ദുൽ ബാസിത് സി വി , സാബിത്. ഒ , ഷാമിൽ കെ പി ,
ശബീൽ .എം ടി അഹമ്മദ് യാസീൻ പോകാട്ട് എന്നിവർ നേതൃത്വം നൽകി.
മിഫ്താഉൽ ഉലൂം ഹയർ സെക്കൻഡറി മദ്രസ കക്കാട് SKSBV യൂണിറ്റ് ഇവർ നയിക്കും..
ചെയർമാൻ: അബ്ദുറഹീം മുസ്‌ലിയാർ.ഒ
വൈസ് ചെയർമാൻ: മുബശിർ കെ.കെ
കണ് വീനർ: സഫ്‌വാൻ.ഒ
പ്രസിഡന്റ്: സഹദ്.സി.വി
ജനറൽ സെക്രട്ടറി: അൻഫാസ്. പി
വർക്കിങ് സെക്രട്ടറി: നിഹാൽ അഹമ്മദ് .പി കെ
ട്രഷറർ: നൗഫിദ്.ടി
വൈസ് പ്രസിഡന്റ് : മുഹമ്മദ് ഫാസിൽ, ഷംനാദ്.ഒ
ജോയിന്റ് സെക്രട്ടറി: ഇബ്രാഹിം ഇ. വി, അലിറസൽ
റെയ്ഞ്ച് കൗണ്സിലർ : ഫഹദ്.സി കെ, റസാഖ്.കെ പി, സാലിം. പി കെ
ടെക് ചെയർമാൻ: സിനാൻ.ടി
ഖിദ്മ ചെയർമാൻ: ഇർഫാൻ.ഇ കെ
അലിഫ് ചെയർമാൻ: സഹദ്.ഒ
അദബ് ചെയർമാൻ: അംജദ് അലി. പി കെ