കരുമ്പില്‍ വാഹനപകടം;ഒരാള്‍ക്ക് പരിക്ക്


 കരുമ്പില്‍ | ദേശീയപാത-66 കരുമ്പിലിനും കാച്ചടിക്കും ഇടയില്‍ ബര്‍ഗര്‍ ഹൗസിന് സമീപം,റോഡ് മുറിച്ച് കടക്കുകയായിരുന്ന,വഴി യാത്രികനെ ഇന്നോവ ഇടിച്ചു വീഴ്ത്തി.



പ്രദേശവാസിയായ കൊടപ്പന ഖാലിദ്(60) എന്നവര്‍ക്കാണ് അപകടം പറ്റിയത്.കാലിന് സാരമായി  പരിക്കേറ്റയാളെ തിരൂരങ്ങാടി സ്വാകാര്യ ഹോസ്പിറ്റലില്‍ കൊണ്ടു പോയി...updating...




Previous Post Next Post
WhatsApp