തിരൂരങ്ങാടി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു .


തിരുരങ്ങാടി നഗരസഭ
വികസന സെമിനാർ നടത്തി,

തിരുരങ്ങാടി : നഗരസഭ വാർഷിക പദ്ധതിഭാഗമായി വികസന സെമിനാർ നടത്തി. നഗര വികസനത്തിന് സമഗ്രമായ പദ്ധതികൾ ചർച്ച ചെയ്തു, ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, 
സി.പി സുഹ്റാബി അധ്യക്ഷത വഹിച്ചു, ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ, ഇ പി ബാവ, എം സുജിനി, വഹീദ ചെമ്പ, ഡോ.. പ്രഭുദാസ്,പി.വി അരുൺകുമാർ സംസാരിച്ചു,
Previous Post Next Post
WhatsApp