വയനാട്പ-നമരം | കൈതക്കലിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.കൈതക്കൽ കരിമ്പനക്കൽ സുനിലാണ് മരിച്ചത്.രാവിലെ 8 മണിയോടെയാണ് അപകടം.കാറിലുണ്ടായിരുന്ന കൊണ്ടോട്ടി സ്വദേശികളെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ് മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. കാർ യാത്രികർക്കും പരിക്കുണ്ട്.കോണ്ടോട്ടിയിൽ നിന്നും മാനന്തവാടിക്കുള്ള യാത്രമദ്ധ്യേയാണ് അപകടം.