അൽബിദായ ഇസ്ലാമിക് പ്രീ സ്കൂൾ ചുള്ളിപ്പാറ പ്രവേശനോത്സവവും ക്ലാസുൽഘാടനവും പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കുഞ്ഞീതു ഹാജി അധ്യക്ഷത വഹിച്ചു. പ്രശസ്ത ട്രൈനർ നാഫി ഹുദവി തിരൂർ രക്ഷിതാക്കളുമായി സംവദിച്ചു.
ഒ.ലുഖ്മാനുൽ ഹകീം സ്വാഗതവും ശിഹാബ് മുക്കൻ നന്ദിയും പറഞ്ഞു.
നഗരസഭ കൗൺസിലർ മെഹബൂബ് പികെ, മൂസക്കോയ കണ്ടാണത്ത്,അലി അഷ്കർ അഷ്റഫി, ഖാലിദ് തൂമ്പിൽ സംസാരിച്ചു. അബൂബക്കർ ഹാജി, ഹംസ ഹാജി എ.പി, അലവി ഹാജി തൂമ്പിൽ,അലി ഹാജി, ഇസ്മാഈൽ കൂർമത്ത്,ഉസ്മാൻ,യൂസുഫ്, ശിഹാബ് നേതൃത്വം നൽകി