വാട്സ്ആപ്പ് പേയിലൂടെ മൂന്ന് പേർക്ക് ഒരു രൂപ വീതം അയച്ചാൽ നിങ്ങൾക്ക് ₹105 ക്യാഷ്ബാക്ക് ലഭിക്കും.

വാട്സ്ആപ്പ് പേയിലൂടെ മൂന്ന് പേർക്ക് ഒരു രൂപ വീതം അയച്ചാൽ നിങ്ങൾക്ക് ₹105 ക്യാഷ്ബാക്ക് ലഭിക്കും.

അറിയേണ്ടതെല്ലാം👇
🔹🔸🔹🔸🔹🔸🔹🔸

ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ
ഉടൻ തന്നെ Join ചെയ്യൂ👇

🔸🔹🔸🔹🔸🔹🔸🔹

വാട്സ്ആപ്പ് പേയിലൂടെ മൂന്ന് പേർക്ക് ഒരു രൂപ വീതം അയച്ചാൽ നിങ്ങൾക്ക് ₹105 ക്യാഷ്ബാക്ക് ലഭിക്കും

നിശ്ചിത തുക അയച്ചാൽ മാത്രമേ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുകയുള്ളു എന്ന നിബന്ധനയൊന്നും വാട്സ്ആപ്പ് പറയുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഒരു രൂപ അയച്ചാലും 35 രൂപ ക്യാഷ്ബാക്ക് ലഭിക്കാനുള്ള അവസരം ലഭിക്കും. 

ഗൂഗിൾ പേയിലും ഇത്തരത്തിലുള്ള ക്യാഷ്ബാക്ക് ഓഫറുണ്ട്. എന്നാൽ ഇപ്പോൾ മിക്കപ്പോഴും ആപ്പ് ഗിഫ്റ്റ് കൂപ്പണുകളും മറ്റുമാണ് നൽകുന്നത്. ഈ അവസരം മുതലെടുത്ത് ഉപയോക്താക്കളെ വാട്സ്ആപ്പ് പേയിൽ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

അപ്പോൾ ഇപ്പോൾ തന്നെ 3 പേർക്ക് ഒരു രൂപ അയച്ച് ₹105 രൂപ സ്വന്തമാക്കൂ... 
ഈ ഓഫർ പരിമിതമായ കാലത്തേക്ക് മാത്രം
Previous Post Next Post
WhatsApp