📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ആനക്കയം പാറക്കടവിൽ തിങ്കളാഴ്ച വൈകുന്നേരം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

📢 Published: IST 🔄 Updated: IST
മലപ്പുറം | ആനക്കയം പാറക്കടവിൽ തിങ്കളാഴ്ച വൈകുന്നേരം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തിരുവണ്ണൂർ സ്വദേശി ഇൽത്താസാണ് സുഹൃത്തുമൊത്ത് പുഴയിൽ ഇറങ്ങി അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച രാത്രി 8 മണിവരെ കണ്ടെത്താൻ കഴിയാതെ വന്നതിനാൽ തിരച്ചിൽ നിർത്തി വച്ചിരുന്നു. 



ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ച തിരച്ചിൽ 9 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിൽ ഫയർ & റെസ്ക്യൂ ടീം, ഐ.ആർ.ഡബ്ല്യു, ട്രോമാകെയർ വളണ്ടിയർമാർ നാട്ടുകാർ എന്നിവർ സജീവമായി പങ്കെടുത്തു.
Join WhatsApp Group Send News / Ads