മദീനയിൽ മലയാളി ഹാജി മരണപെട്ടു.



ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി മദീനയിലെത്തിയ മലപ്പുറം ജില്ലയിലെ വളാഞ്ചേരി കരേക്കാട് സ്വദേശി കരിമ്പനക്കൽ അബൂബക്കർ ഹാജി (58) ആണ് മദീനയിൽ വെച്ച് മരണമടഞ്ഞത്. 

നിയമ നടപടിക്രമങ്ങൾക്ക് ശേഷം മദീനയിലെ ബഖീഅ ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കും.
Previous Post Next Post
WhatsApp