കരുമ്പില്‍ | കരുമ്പില്‍ നമ്മള്‍ റോഡിന് സമീപം സ്വകാര്യ സ്ത്ഥാപനത്തിൽ സെപ്റ്റിക്ക് ടാങ്കിനായി എടുത്ത കുഴിയില്‍ തെരുവ് നായ വീഴുകയായിരുന്നു.
രണ്ട് ദിവസമായി ഭക്ഷണമില്ലാതെ അവശ നിലയിലായ തെരുവ് നായയെ കുറിച്ച് സ്ഥാപന ഉടമയുo സമീപവാസികളും അറിയിച്ചതിനെ തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരായ ഫൈസല്‍ താണിക്കല്‍, ഇസ്ഹാഖ്, അര്‍ഷദ് തുടങ്ങിയവര്‍ ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി.