പ്രവാചക നിന്ദ , ബുൾഡോസർരാജ്: ഉന്മൂലന രാഷ്ട്രീയത്തിനെതിരെ എന്നീ പ്രമേയത്തിൽ അടിസ്ഥാനമാക്കി msf തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി കക്കാട് വെച്ചു പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

പ്രവാചക നിന്ദ , ബുൾഡോസർരാജ്: ഉന്മൂലന രാഷ്ട്രീയത്തിനെതിരെ എന്നീ പ്രമേയത്തിൽ അടിസ്ഥാനമാക്കി msf തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി കക്കാട് വെച്ചു പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

അബൂദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ശുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.
തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് വൈസ്‌ പ്രസിഡന്റ് ഉസ്മാൻ കാച്ചടി മുഖ്യപ്രഭാഷണം നടത്തി. 

ഇക്ബാൽ കല്ലുങ്ങൽ , മുയീനുൽ ഇസ്‌ലാം , ജാസിം പറമ്പിൽ , പി.കെ അസ്ഹറുദ്ധീൻ , അനസ് വെന്നിയൂർ , മുഹമ്മദ് അലി ചെമ്മാട് എന്നിവർ സംസാരിച്ചു.
മുബശിർ കരുമ്പിൽ , ജസ്‌മൽ പാറപ്പുറം , ഇർഫാൻ ചുള്ളിപ്പാറ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post
WhatsApp