📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

📢 Published: IST 🔄 Updated: IST


 തിരൂരങ്ങാടി | എസ് എസ് എല്‍ സി പ്ലസ്ടു ഉന്നത വിജയികളേയും,ദേശീയ മിക്സ് ബോക്സിങ് ചാമ്പ്യന്‍ഷിപ് മെഡല്‍ ജേതാക്കളേയും, സാമൂഹ്യ പ്രവര്‍ത്തകരേയും അനുമോദിച്ചു.




 സിപിഐഎം കക്കാട് ബ്രാഞ്ചിൻ്റെയും, ഡി വെെ എഫ് ഐ കക്കാട് യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് തുറമുഖം, പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉല്‍ഘാടനം ചെയ്തു.വിജയികള്‍ക്ക് മന്ത്രി ഉപഹാരം നൽകി.




പ്രഫ: പി മമ്മദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: സി ഇബ്രാഹീം കുട്ടി, ബ്രാഞ്ച് സെക്രട്ടറി കമറു കക്കാട്, കെ രാമദാസ്, കെ എം അബ്ദുൽ ഗഫൂര്‍, വി ഭാസ്കരന്‍, കെ പി ബബീഷ്, ജുനെെദ് തങ്ങള്‍ കക്കാട്,മനാഫ് ചാലില്‍, പി ജാബിര്‍, തൃക്കുളം കൃഷ്ണന്‍ കുട്ടി, മജീദ് മനോല എന്നിവർ സംസാരിച്ചു.




Join WhatsApp Group Send News / Ads