മലപ്പുറം | സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സമൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പകടർ ടി. അനികുമാർ നൽകിയ രഹസൃ വിവരത്തിന്റെ അടിസ്ഥനത്തിൽ മലപ്പുറം തുവ്വക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ അതി മാരക മയക്കുമരുന്ന് ആയ MDMA യുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. മുസ്തഫ, ഇസ്ഹാഖ്, എന്നിവർ KL 02 AV 785 എന്ന കാറിൽ ബാംഗ്ലൂരിൽ നിന്ന് അതി മാരക മയക്ക് മരുന്നായ MDMA കടത്തി കൊണ്ട് വരുന്നുണ്ടന്ന് സ്റ്റേറ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ടി അനികുമാർ അറിയിച്ചതിനെ തുടർന്ന്, സ്ക്വാഡ് അംഗങ്ങളായ പ്രിവൻ്റീവ് ഓഫീസർ ടി. പ്രജോഷ് കുമാർ , സി.ഇ.ഒ മുഹമ്മദ് അലി, ഡ്രൈവർ രാജീവ് എന്നിവരും , മലപ്പുറം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ജിജി പോൾ മറ്റു അംഗങ്ങളായ കെ. രാമകൃഷ്ണൻ, അച്ചുതൻ , സജി പോൾ , സിന്ധു എന്നിവരും , പെരിന്തൽമണ്ണ റൈഞ്ച് കുറ്റിപ്പുറം റൈഞ്ചും ചേർന്ന് നടത്തിയ തുവ്വക്കാട് വെച്ച് കാര്‍ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോള്‍ കാറിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പടുകയും കാർ ഓടിച്ചിരുന്ന ഇസ്ഹാഖിനെ 54 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള MD MA യും 2 ഗ്രാം പിൽസ് രൂപത്തിലുള്ള MDMA യുമായി പിടികൂടി. MDMA കടത്താൻ ഉപയോഗിച്ച ആഢബര കാറും കസ്റ്റഡിയിൽ എടുത്തു . പിടികൂടിയ മയക്ക് മരുന്നിന് വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വില വരുന്നതാണ്. ബാഗ്ലൂരിൽ നിന്ന് വാളയാർ രഹസ്യ വഴികളിലൂടെ എത്തിച്ച മയക്കുമരുന്ന് ആണ് പിടി കുടിയത് '.കോട്ടക്കൽ, വൈലത്തുർ , തിരൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി ആണ് ഇസ്ഹാക്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ജില്ലയിലെ മയക്കുമരുന്ന് കടത്ത് സംഘങ്ങളെ കുറച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവില്‍ പത്ത് മുതൽ ഇരുപത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതിനും ഒരു ലക്ഷം മുതൽ 2 വർഷം വരെ പിഴ ലഭിക്കാനും സാധ്യതയുള്ള കേസാണിത്


 മലപ്പുറം | സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സമൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പകടർ ടി. അനികുമാർ  നൽകിയ രഹസൃ വിവരത്തിന്റെ  അടിസ്ഥനത്തിൽ മലപ്പുറം തുവ്വക്കാട് വെച്ച്  നടത്തിയ വാഹന പരിശോധനയിൽ അതി മാരക മയക്കുമരുന്ന് ആയ MDMA യുമായി  യുവാവ് എക്സൈസിന്റെ പിടിയിലായി. 


മുസ്തഫ, ഇസ്ഹാഖ്, എന്നിവർ KL 02 AV 785 എന്ന കാറിൽ ബാംഗ്ലൂരിൽ നിന്ന് അതി മാരക മയക്ക് മരുന്നായ MDMA കടത്തി കൊണ്ട് വരുന്നുണ്ടന്ന് സ്റ്റേറ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ടി അനികുമാർ അറിയിച്ചതിനെ തുടർന്ന്, സ്ക്വാഡ് അംഗങ്ങളായ പ്രിവൻ്റീവ് ഓഫീസർ ടി. പ്രജോഷ് കുമാർ ,

സി.ഇ.ഒ മുഹമ്മദ് അലി, ഡ്രൈവർ രാജീവ് എന്നിവരും ,മലപ്പുറം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ജിജി പോൾ  മറ്റു അംഗങ്ങളായ കെ. രാമകൃഷ്ണൻ,  അച്ചുതൻ , സജി പോൾ , സിന്ധു എന്നിവരും ,

പെരിന്തൽമണ്ണ റൈഞ്ച് കുറ്റിപ്പുറം റൈഞ്ചും ചേർന്ന് നടത്തിയ തുവ്വക്കാട് വെച്ച് കാര്‍ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോള്‍ കാറിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പടുകയും കാർ ഓടിച്ചിരുന്ന  ഇസ്ഹാഖിനെ  54 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള MD MA യും 2 ഗ്രാം പിൽസ് രൂപത്തിലുള്ള MDMA യുമായി പിടികൂടി.





  MDMA കടത്താൻ ഉപയോഗിച്ച ആഢബര കാറും കസ്റ്റഡിയിൽ എടുത്തു . പിടികൂടിയ മയക്ക് മരുന്നിന് വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വില വരുന്നതാണ്. 

 ബാഗ്ലൂരിൽ നിന്ന് വാളയാർ രഹസ്യ വഴികളിലൂടെ എത്തിച്ച മയക്കുമരുന്ന് ആണ് പിടി കുടിയത് '.കോട്ടക്കൽ, വൈലത്തുർ , തിരൂർ ഭാഗങ്ങളിൽ  വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി ആണ് ഇസ്ഹാക്. 


 പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ജില്ലയിലെ മയക്കുമരുന്ന് കടത്ത് സംഘങ്ങളെ കുറച്ച് സുപ്രധാന  വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. 


നിലവില്‍ പത്ത് മുതൽ ഇരുപത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതിനും ഒരു ലക്ഷം മുതൽ 2 വർഷം വരെ പിഴ ലഭിക്കാനും സാധ്യതയുള്ള കേസാണിത്


Previous Post Next Post
WhatsApp