🛑മറ്റൊരു വാഹനത്തിന് സൈഡ് കൊടിക്കുന്നതിനിടെ റോഡ് ഇടിഞ്ഞ് ലോറി ട്രാൻസ്ഫോമറിലേക്ക് മറിഞ്ഞു



ലോറി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.‼️

ചെറെക്കാട്: മറ്റൊരു വാഹനത്തിന് സൈഡ് കൊടിക്കുന്നതിനിടെ റോഡ് ഇടിഞ്ഞ് ലോറി ട്രാൻസ്ഫോമറിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരു ലോറിക്ക് മുകളിൽ പോസ്റ്റ് മുറിഞ്ഞ് വീണു. ഗതാഗതം തടസപ്പെട്ടു. പെരണ്ടക്കൽ അമ്പലത്തിനും ധർമഗിരി ആർട്സ് ആൻഡ് സയൻസ് കോളജിനും ഇടയിലാണ് സംഭവം. KSEB സ്ഥലത്തെത്തി പണി ആരംഭിച്ചു.
Previous Post Next Post
WhatsApp