ചെമ്മാട് പൂകയൂർ ബസ്സിന് പിറകിൽ കാർ ഇടിച്ചു അപകടം
ചെമ്മാട് കുന്നുംപുറം റൂട്ടിൽ ഓടുന്ന ബസ് ആളെ ഇറക്കാൻ സ്റ്റോപ്പിൽ നിർത്തിയപ്പോൾ പൂകയൂർ യാറത്തുമ്പടിയിൽ വെച്ച് പിറകിൽ വന്ന കാർ ഇരിക്കുകയായിരുന്നു ആർക്കും പരിക്ക് ഇല്ല, കഴിഞ്ഞത് ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം
ഇന്ന് രാവിലെ 7മണിയോടെ ആണ് അപകടം