കണ്ണൂര്‍ | തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ്മറിഞ്ഞ് ഒരു മരണം. നിരവധി പേർക്ക് പരിക്കെന്നാണ് വിവരം.ഗുരുതരമായി പരിക്കേറ്റവരെ പരിയാരം മെഡി.കോളേജിലേക്ക് മാറ്റി.
പയ്യന്നൂരിലേക്ക് പോയ "പിലാകുന്നുമ്മൽ " എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയും മഴയും അപകടത്തിന്ന് കാരണമായെന്ന് പ്രദേശവാസികൾ .നാട്ടുകാരും പോലിസും ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിൽ
