Homeaccident വെന്നിയൂരില്‍ ബൈക്കും കാറും കൂട്ടി ഇടിച്ച്,ബൈക്ക് യാത്രികന് പരിക്ക് March 30, 2022 വെന്നിയൂര്‍ | കക്കാട്-വെന്നിയൂര്‍ ദേശീയപാതയിൽ,വെന്നിയൂര്‍ പെട്രോൾ പമ്പിനു സമീപം വാഹനാപകടം. ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പരിക്കേറ്റ ഇയാളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.