കാറും മിനി വാനും കൂട്ടി ഇടിച്ച് 6 പേർക്ക് പരിക്ക്


കാറും മിനി വാനും കൂട്ടി ഇടിച്ച് 6പേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത 66 തലപ്പാറ വലിയപറബ് ദോസ്ത് വാനും കാറും കൂട്ടിയിടിച്ച് അപകടം ആറു പേർക്ക് പരിക്ക് പരിക്കെറ്റവരെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

വാൻ ഡ്രൈവർ എറണാകുളം സ്വദേശി ചാലു വേലായുധൻ (30) കാർ യാത്രക്കാരായ ചക്കുവെട്ടി സ്വദേശികളായ ഹബീബ് റഹ്മാൻ (42) ജസീന (36) ശഫാ റിൻഷാ (11) സഫജാസ്മിൻ (18) ശാമിൽ (6) എന്നിവർക്കാണ് പരിക്കേറ്റത് ആരുടെയും പരിക്ക് ഗുരുതരമല്ല.
Previous Post Next Post
WhatsApp