ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ധോണി

ധോണി ചെന്നൈ സൂപ്പർ കിംഗ്സ് നായക സ്ഥാനം ഒഴിഞ്ഞു.2008 മുതൽ സി എസ് കെ  യുടെ ക്യാപ്റ്റനായിരുന്നു ധോണി.
ചെന്നൈയ്ക്ക് നാല് ഐ പി എൽ കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷവും ധോണിയുടെ നേതൃത്വത്തിലാണ് സി എസ് കെ, ഐ പി എൽ കിരീടം നേടിയത്.

ഐ പി എൽ പതിനഞ്ചാം സീസൺ മറ്റന്നാൾ തുടങ്ങാനിരിക്കെയാണ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്.രവീന്ദ്ര ജഡേജയാകും സി എസ് കെയുടെ പുതിയ നായകൻ. 
Previous Post Next Post
WhatsApp