ബാണാസുര സാഗർ ഡാമിൽ വെള്ളക്കെട്ടിൽ വയോധികൻ മുങ്ങി മരിച്ചു


ബാണാസുര സാഗർ ഡാമിൽ വെള്ളക്കെട്ടിൽ വയോധികൻ മുങ്ങി മരിച്ചു

✍️Published -
11-MARCH-2022- വെള്ളി

*വയനാട് പടിഞ്ഞാറത്തറ* : ബാണാസുര സാഗർ ഡാമിൽ വെള്ളക്കെട്ടിൽ വയോധികൻ മരിച്ചു. തരിയോട് പ്ലാത്തോട്ടത്തിൽ ദേവസ്യ (കുഞ്ഞുമോൻ) എന്ന വ്യക്തിയാണ് വെള്ളത്തിൽ മുങ്ങി മരിച്ചത്. സ്ട്രക്ചർ ഉപയോഗിച്ച് നടന്ന് ഇതുവഴി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു
Previous Post Next Post
WhatsApp