തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി 15 മത് ജനറൽ ബോഡിയോഗം ചേർന്നു

തിരൂരങ്ങാടി | തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പതിനഞ്ചാമത് വാർഷിക ജനറൽ ബോഡിയോഗം തിരൂരങ്ങാടി കോപ്പറേറ്റീവ് കോളേജിൽ മാർച്ച് 27 ന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ചേർന്നു.  സി വി സലീം സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി കൗൺസിലർ സുലൈഖ കാലെടി ഉദ്ഘാടനം ചെയ്തു .ഡോ. അബ്ദുൽ റസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ടീ. ടീ യുവജനങ്ങൾക്കായുള്ള അവബോധന ക്ലാസ്സ് നടത്തി.

 വർദ്ധിച്ചുവരുന്നകൺസ്യൂമർ പ്രൊട്ടക്ഷൻ വിഷയങ്ങളുമായിയും  വിവരാവകാശനിയമവുമായും     സേവനാവകാശനിയമമായും തിരൂരങ്ങാടി താലൂക്കിലെ  ജനങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ സഹായങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് എന്നും സെക്രട്ടറി അറിയിച്ചു (+919895290076) മാപ്സ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്,എപി മുഹിയുദ്ദീൻ എന്നിവർ ആശംസാ പ്രസംഗം നടത്തി ട്രഷറർ എ കെ അബൂ ഹാജി നന്ദി പ്രകടിപ്പിച്ചു.
Previous Post Next Post
WhatsApp