ഐ.എൻ.എൽ പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി പുനസംഘടിപ്പിച്ചു

 പരപ്പനങ്ങാടി | മെമ്പർഷിപ്പ് അടിസ്ഥാനപ്പെടുത്തി വരുന്ന മൂന്ന് വർഷത്തേക്കുള്ള ഇന്ത്യൻ നാഷണൽ ലീഗ് പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചെമ്മാട് ഉള്ള ണത്ത് ചേർന്ന മുനിസിപ്പൽ കൺവെഷൻ മുനിസിപ്പൽ റിട്ടേണിംങ്
ഓഫീസർ സി.പി അബ്ദുൽ വഹാബ് ഉൽഘാടനം ചെയ്തു.പരിപറബത്ത് ഹസ്സൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.

പാർട്ടി അച്ചടക്കം പരമപ്രധാനമാണെന്നും അച്ചടക്ക നടപടികൾ അംഗികരിക്കുയും
 ദേശീയ നേതൃത്വത്തിന് 
പൂർണ്ണ പിന്തുണ നൽകുന്നതായും കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.

തേനത്ത് സൈദു മുഹമ്മദ്, പി അസ്സുചെട്ടിപ്പടി , ഉദൈഫ് ഉള്ളണം,  സി എൻ ബാവ ഉള്ളണം ,യു.സി ബാവ,  എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി എടശ്ശേരി കോയ 
(പ്രസിഡൻ്റ്)  ഷാജി സമീർ പാട്ടശ്ശേരി  (ജനറൽ സിക്രട്ടറി) അർഷദ് പി.പി ഉള്ളണം (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
Previous Post Next Post
WhatsApp