ദേശീയപാത 66-ല്‍ വാഹനപകടം,കരുമ്പില്‍ സ്വദേശിക്ക് പരിക്ക്

തലപ്പാറ | ദേശീയപാത തലപ്പാറയില്‍ വെച്ച് കാറിടിച്ച് വഴി യാത്രക്കാരന് പരിക്ക്.കരുമ്പില്‍ സ്വദേശിയും പ്രശസ്ത കഥാപ്രസംഗ കലാകാരനുമായ തൃക്കുളം കൃഷ്ണന്‍ കുട്ടി നായരുടെ മകന്‍ വിനോദ് എന്നവര്‍ക്കാണ് പരിക്കേറ്റത്.സാരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു 
Previous Post Next Post
WhatsApp