Homeaccident ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു. March 11, 2022 പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളം തീരദേശ പാതയിൽ ഇന്ന് വൈകുന്നേരം ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു. തിരൂർ മംഗലം സ്വദേശിനി ഷീബ കിയക്കേപീടിയേക്കൽ ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ .