📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

സെവൻസ് ഫുട്ബോൾ സ്റ്റേഡിയം തകർന്നു വീണു. നിരവധി ആളുകൾക്ക് പരിക്ക്

📢 Published: IST 🔄 Updated: IST

 




വണ്ടൂർ പൂങ്ങോട് സ്റ്റേഡിയം പൊളിഞ്ഞു വീണു


പൂങ്ങോട് സെവൻസ് ഫുട്ബോൾ സ്റ്റേഡിയം തകർന്നു വീണു.

നിരവധി ആളുകൾക്ക് പരിക്ക്. പരിക്കേറ്റവരെ വണ്ടൂർ നിംസ് ഹോസ്പിറ്റലിലേക്ക് മാറ്റികൊണ്ടിരിക്കുന്നു.

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.









Join WhatsApp Group Send News / Ads