ഇന്നലെ തലപ്പാറയില്‍ വെച്ച് കാറിടിച്ച് പരിക്കേറ്റ കരുമ്പിൽ സ്വദേശിയും പ്രശസ്ത കഥാപ്രസംഗ കലാകാരനുമായ
തൃക്കുളം കൃഷ്ണൻകുട്ടി നായരുടെ മകനുമായ വിനോദ് ആണ് മരണപ്പെട്ടത്. ഇന്നലെ അപകടത്തിൽ പെട്ട
വിനോദിനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും, പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം സംഭവിച്ചത്