പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ പിഡിപി തിരുരങ്ങാടി മുൻസിപ്പൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.



തിരുരങ്ങാടി: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിൽ പിഡിപി തിരുരങ്ങാടി മുൻസിപ്പൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി... 


പാണക്കാട് സയ്യിദ് കുടുംബത്തിലെ കാരണവരും സമുദായ ഉന്നമത്തിന് മുൻ തൂക്കം നൽകി സമസ്ത്ഥ മേഖലകളിൽ നിറഞ്ഞു നിന്ന മുന്നണിപ്പോരാളിയായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്നും ആ മഹാ വ്യക്തിത്വത്തിന്റെ മരണത്തിൽ പിഡിപി യും അനേകായിരങ്ങൾക്കൊപ്പം ദുഃഖത്തിൽ പങ്ക് ചേരുന്നതായും പിഡിപി മുൻസിപ്പൽ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് യാസിൻ തിരുരങ്ങാടി വാർത്ത കുറിപ്പിൽ അറിയിച്ചു.... 
Previous Post Next Post
WhatsApp