📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആശുപത്രിയിൽ.

📢 Published: IST 🔄 Updated: IST
കൊച്ചി- മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആശുപത്രിയിൽ ചികിത്സയിൽ. എറണാകുളം ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലാണ് തങ്ങളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

 ആരോഗ്യനില ഗുരുതരമാണ് എന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. ഹൈദരലി തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ വിവിധ മുസ്ലിം സംഘടനകൾ അഭ്യർത്ഥിച്ചു. 
Join WhatsApp Group Send News / Ads