📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ബൈക്കും കാറും കൂട്ടി ഇടിച്ച് മൂന്നു പേർക്ക് പരിക്ക്

📢 Published: IST 🔄 Updated: IST




 തിരൂരങ്ങാടി: ദേശീയപാത 66 വെന്നിയൂർ പെട്രോൾപമ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ 3 പേർക്ക്  പരിക്കേറ്റു.

 പരപ്പനങ്ങാടി ഉള്ളാണം സ്വദേശികളായ നൗഷാദ് (42)സജിതാ (37) ആദിൽ (11) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ  ആക്സിഡന്റ് റെസ്ക്യൂ വാഹനത്തിൽ തിരൂരങ്ങാടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Join WhatsApp Group Send News / Ads