കണ്ണൂരിൽ നടന്ന വാഹനാപകടത്തിൽ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ ദൃശ്യം

കണ്ണൂരിൽ നടന്ന വാഹനാപകടത്തിൽ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ ദൃശ്യം

കണ്ണൂർ ചൊറുക്കളയിൽ  നടന്ന വാഹനാപകടത്തിൽ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. അശ്രദ്ധമായി സൈക്കിളിൽ സഞ്ചരിച്ച് റോഡ് ക്രോസ് ചെയ്യാൻ ശ്രമിച്ച കുട്ടിയുടെ സൈക്കിളിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചെങ്കിലും ഒരുപാട് ദൂരത്തേക്ക് കുട്ടി തെറിച്ചു വീണതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

വീഡിയോ 

Previous Post Next Post
WhatsApp