Homedeath കക്കാട് ഷാജി ഹോട്ടലുടമ മരണപ്പെട്ടു. March 17, 2022 കക്കാട് സ്വദേശി പിലാ തോട്ടത്തിൽ മുഹമ്മദ് ( കക്കാട് ഷാജി ഹോട്ടൽ ഉടമ) മരണപെട്ടു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കക്കാട് ജുമാഅത്ത് പള്ളിയിൽ നടക്കും.