📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

തിരൂരങ്ങാടി നഗരസഭ; ഭിന്നശേഷി വാര്‍ഡ് സഭ ചേര്‍ന്നു

📢 Published: IST 🔄 Updated: IST
  തിരൂരങ്ങാടി | തിരൂരങ്ങാടി  നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതി ഭാഗമായി ഭിന്നശേഷി വാര്‍ഡ് സഭ ചേര്‍ന്നു. ഭിന്നശേഷി സൗഹൃദ നഗസഭയാക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ നിര്‍ദേശിച്ചു. ചന്തപ്പടിയിലെ ഭിന്നശേഷി സ്‌ക്വയര്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തും. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സി.പി സുഹ്‌റാബി അധ്യക്ഷത വഹിച്ചു.

 ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, എം സുജിനി. ഇ.പി ബാവ. വഹീദ ചെമ്പ, അരിമ്പ്ര മുഹമ്മദലി, കെ.ടി ബാബുരാജന്‍, മുസ്ഥഫ പാലത്ത്. സിപി ഹബീബ ബഷീര്‍, സമീന മൂഴിക്കല്‍, ഷാഹിന തിരുനിലത്ത്. സോനരതീഷ്. സി.എം സല്‍മ.
ഉഷ തയ്യില്‍, നദീറ കുന്നത്തേരി മുസ്ഥഫ ചെമ്മാട്, സംസാരിച്ചു.

Join WhatsApp Group Send News / Ads