കോട്ടക്കൽ എടരിക്കോട് കാറും ജീപ്പും കൂട്ടി ഇടിച്ചു 6 മാസം പ്രായമുള്ള കുഞ്ഞ് അടക്കം 14പേർക്ക് പരിക്ക്
കൂടുതൽ വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
ദേശീയപാത 66 എടരിക്കോട് വാഗണർ കാറും ജീപ്പും കൂട്ടി ഇടിച്ച് 14പേർക്ക് പരിക്കേറ്റു
പരിക്കേറ്റവരേ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
രണ്ടു പേരുടെ നില ഗുരുതരം.
കാർ യാത്രക്കാരായ വൈലത്തൂർ സ്വദേശികളും. ജീപ്പ് യാത്രക്കാരായ വളാഞ്ചേരി സ്വദേശികൾക്കും ആണ് പരിക്കേറ്റത്
ശിവശങ്കരൻ 62, ഷാഹിദ 29,, സുമതി 47, നയന 17 ,ഫാത്തിമ നിസ്ഫ 9 , ബീവി 48, ഹംസ 57 ,സൈനബ 19, നൈഷാ ഫാത്തിമ 10മാസം, ബീപാത്തു 75, ദേവയാനി 50 ,ഗിരിജ 56, ഹനാൻ 6മാസം ,