തിരൂരങ്ങാടി നഗരസഭയുടെ ഒന്നാം വാര്‍ഷികം പ്രൗഢമായി



തിരൂരങ്ങാടി:തിരൂരങ്ങാടി നഗരസഭയുടെ വാര്‍ഷിക ആഘോഷവും സ്വരാജ് ട്രോഫി സമര്‍പ്പണവും പ്രൗഢമായി,
 ചെമ്മാട് കൊണ്ടാണത്ത് ബസ്സ്റ്റാന്റില്‍ നിന്നും തുടങ്ങിയ ഘോഷയാത്ര വർണപകിട്ടേകി, പ്ലോട്ടുകൾ അവതരിപ്പിച്ചു . വാര്‍ഷികവും സ്വരാജ് ട്രോഫി സമർപ്പണവും മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു,  കെ,പിഎ മജീദ് എംഎല്‍എ. അധ്യക്ഷത വഹിച്ചു,,

ഭിന്നശേഷി പ്രിവിലേജ് കാര്‍ഡ് വിതരണം
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു, പത്മശ്രീ കെ.വി റാബിയയെ ആദരിച്ചു,
വാർഷിക പദ്ധതികളുടെ സമര്‍പ്പണം. കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള ആദരം.  സ്‌പോര്‍ട്‌സ് കിറ്റ് വിതരണം, വിവിധ സർട്ടിഫിക്കറ്റ് വിതരണം കലാവിരുന്ന്. തുടങ്ങിയവ നടന്നു, 

ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി
ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ് റാബി, സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി പി ഇസ്മായില്‍, എം, സുജിനി, ഇ.പി ബാവ,വഹീദ ചെമ്പ, ഇ ഭഗീരഥി, തഹസിൽദാർ പി ഒ സാദിഖ്, ഡോ: പ്രഭുദാസ്,അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, എം, എൻ കുഞ്ഞിമുഹമ്മദാജി,കെ രാംദാസ് മാസ്റ്റർ, നിയാസ് പുളിക്കലകത്ത്, സി എച്ച് മഹമൂദ് ഹാജി,യു.കെ മുസ്ഥഫ മാസ്റ്റർ, മോഹനൻ വെന്നിയൂർ, ശ്രീരാഗ് മോഹനൻ, എം, അബ്ദുറഹിമാൻ കുട്ടി,സി.പി ഗുഹ രാജൻ, ഡോ:.. കെ.അബ്ദുൽ അസീസ് ,എം അഹമ്മദലി, കെ ബീരാൻ ഹാജി ' സംസാരിച്ചു     .
Previous Post Next Post
WhatsApp