കോരാണി : ഇന്ന് രാവിലെ ആറ്റിങ്ങൽ കോരാണിക്ക് സമീപം നടന്ന അപകടത്തിൽ ബൈക്ക് യാത്രികനായ അയിലം സ്വദേശി അച്ചു (22)മരണപ്പെട്ടു. ബൈക്ക് അതേ ദിശയിൽ സഞ്ചരിച്ച ലോറിയുടെ അടിയിൽ കുടുങ്ങുകയായിരുന്നു.
ബൈക്കുമായി ലോറി ഏകദേശം പത്ത് മീറ്റർ ദൂരം നിരങ്ങി നീങ്ങി.ഇതേ തുടർന്ന് ലോറിക്ക് തീ പിടിക്കുകയായിരുന്നു.
ലോറിയുടെ മുൻഭാഗവും ബൈക്ക് പൂർണമായും കത്തി നശിച്ചു.അപകടത്തിൽ ആലംകോട് സ്വദേശി ആദിലിനെ പരിക്കുകളോടെ തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീഡിയോ കാണാം..👇