പരപ്പനങ്ങാടി | കെട്ടുങ്ങൽ കടപ്പുറത്ത് ആനങ്ങാടി സ്വദേശിയുടെ മൃത് ദ്ധേഹം കരക്കടിഞ്ഞു.ആനങ്ങാടി സ്വദേശിയും ഇപ്പോൾ ചെമ്മാട് താമസക്കാരനുമായ ഡ്രൈവർ കുട്ട്യാ മക്കകത്ത് ഹനീഫയുടെ മൃത് ദ്ധേഹമാണ് ഇന്ന് രാവിലെ കെട്ടുങ്ങൽ കടപ്പുറത്ത് കണ്ടത്തിയത്. ഉച്ചവരെ ആളെ തിരിച്ചറിഞ്ഞിരുന്നില്ല