എക്സിക്യൂട്ടീവ് മീറ്റും അവാർഡ് ദാനവും സംഘടിപ്പിച്ചു.

എക്സിക്യൂട്ടീവ് മീറ്റും അവാർഡ് ദാനവും സംഘടിപ്പിച്ചു.

SKSSF കക്കാട് യൂണിറ്റ് മിഫ്താഹുൽ ഉലൂം ഹയർസെക്കൻഡറി കക്കാട് മദ്രസയിൽ വെച്ചു എക്സിക്യൂട്ടീവ് മീറ്റും അവാർഡ് ദാനവും സംഘടിപ്പിച്ചു.


SKSSF കക്കാട് യൂണിറ്റ് ഉപാധ്യക്ഷൻ മുഹമ്മദ് ആഷിഖ്.പി ടി ഉൽഘാടനം ചെയ്തു. SKSBV കക്കാട് യൂണിറ്റ് പ്രസിഡന്റ് ഫാസിൽ കോടിയാട്ട് മുഖ്യാതിദിയായി.

SSLC , +2 വിജയികളായ SKSBV ഭാരവാഹികളെ അവാർഡ് നൽകി ആദരിച്ചു. 


SKSSF കക്കാട് യൂണിറ്റ് ഭാരവാഹികളായ മുബശിർ കെ.കെ , നൗഫൽ ഒ , സാബിത് ഒള്ളക്കൻ , സഹദ് സി വി എന്നിവർ നേതൃത്വം നൽകുകയും SKSBV യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
Previous Post Next Post
WhatsApp