📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് 38-റാങ്ക് നേടിയ മുഹമ്മദിനെ മുസ്‌ലിംലീഗ് ആദരിച്ചു

📢 Published: IST 🔄 Updated: IST

എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് 38-റാങ്ക് നേടിയ
 മുഹമ്മദിനെ മുസ്‌ലിംലീഗ് ആദരിച്ചു.

തിരൂരങ്ങാടി: കേരള എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ 38-റാങ്കും ജി.ഇ.ഇ എന്‍ട്രന്‍സില്‍ ഇന്ത്യയില്‍ ഉയര്‍ന്ന റാങ്കും നേടിയ കക്കാട് മലയം കുളത്തയില്‍ മുഹമ്മദിനെ കക്കാട് ടൗണ്‍ മുസ്‌ലിംലീഗ്,യൂത്ത്‌ലീഗ് എംഎസ്എഫ് ആദരിച്ചു. തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉപഹാരം നല്‍കി. ഒ. ഷൗക്കത്തലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പോക്കാട്ട് അബ്ദുറഹീമാന്‍കുട്ടി, കെ മുഈനുല്‍ ഇസ്‌ലാം. പി,കെ ശമീം. പികെ അസറുദ്ദീന്‍, കെ.ടി ഷാഹുല്‍ഹമീദ്, എംകെ ജൈസല്‍. ജഷീര്‍ ചപ്പങ്ങത്തില്‍, ഇസ്ഹാഖ് കാരാടന്‍, വി. ജംഷിഖ്് ബാബു. ബാസിത് പോക്കാട്ട്. പ്രൊഫ. അബ്ദുല്‍ഖാദര്‍, എംഎ ആസിഫ്. നബീഅ് കൂരിയാടന്‍ സംസാരിച്ചു.
Join WhatsApp Group Send News / Ads