കാച്ചടി ടൗൺ മുസ്ലിം ലീഗ് നിഹ്മ ചാരിറ്റി സെൻറർ വാർഷിക ഫണ്ട് സമാഹരണ ഉദ്ഘാടനം ചെയർമാൻ കെ പി മുഹമ്മദ് കുട്ടി സാഹിബ് നിർവഹിച്ചു. ചാരിറ്റി സെൻറർ ചെയർമാൻ ഉസ്മാൻ കാച്ചടി . മൂസ ഹാജി. കെ കുഞ്ഞുമുഹമ്മദ് സുബൈർ മുക്കൻ.പൂച്ചി. കെ പി ബാവ മുക്കൻ ബാവ. കെഎം അബ്ദുറഹ്മാൻ മുഹമ്മദലി സിപി. സിറാജ്. കെഎംസിസി നേതാക്കളായ മായിൻകുട്ടി ഹാജി അബ്ബാസ് .യൂനുസ് കുറുക്കൻ സി കെ ഹംസ സാഹിബ് തുടങ്ങിയവർ പങ്കെടുത്തു