കക്കാട് ജംഗ്ഷനിലെ മേൽപ്പാലം തുറക്കുന്നു
ദേശീയപാതയിൽ കക്കാട് ജംഗ്ഷനിലെ മേൽപ്പാലം അടുത്തദിവസം ഗതാഗതത്തിന് തുറന്നു കൊടുക്കും, കഴിഞ്ഞ ദിവസം മലപ്പുറം കലക്ട്രേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ പാലം ഉടൻ തുറക്കണമെന്ന് നഗരസഭ ചെയർമാൻ കെ, പി മുഹമ്മദ് കുട്ടി, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ആവശ്വപ്പെട്ടിരുന്നു,
പാലം അപ്രോച്ച് റോഡ് പ്രവർത്തി തുടങ്ങി, ടാറിംഗ് പ്രവർത്തി അടുത്ത ദിവസം നടക്കും, മേൽപ്പാലത്തിന് 28 മീറ്റർ നീളവും വീതിയുമുണ്ട്,പാലം തുറക്കുന്നതോടെ കക്കാട് നിലവിലെ ചുറ്റി തിരിഞ്ഞ യാത്രക്ക് ആശ്വാസമാകും,