വിദ്യാർത്ഥികൾക്ക് പേടി സ്വപ്നമായി തെരുവ് നായകൾ.പരാതി നൽകി മുസ്ലിം ലീഗ് പ്രവർത്തകർ


വിദ്യാർത്ഥികൾക്ക് പേടി സ്വപ്നമായി തെരുവ് നായകൾ.പരാതി നൽകി മുസ്ലിം ലീഗ് പ്രവർത്തകർ



തിരുരങ്ങാടി നഗരസഭയിലെ വെന്നിയൂർ ടൗണിലും പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായതിനാൽ മദ്റസ വിദ്യാർത്ഥികൾക്കും സ്കൂൾ വിദ്യാത്ഥികൾക്കും പെതുജനങ്ങൾക്കും തെരുവ് നായ ശല്യം കാരണം പുറത്ത് ഇറങ്ങാൻ പ്രയാസമാണെന്നും നഗരസഭയും ആരോഗ്യ വകുപ്പും അടിയന്തിരമായി ഇടപടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവർത്തകരായ കെ പി നൗഷാദ്, എ സി അബ്ദു, എം എസ് ഇസ്മായിൽ എന്നിവർ ചേർന്ന് നഗരസഭ ആരോഗ്യ വകുപ്പിന് നിവേദനം നൽകി

Previous Post Next Post
WhatsApp