നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷെബിനെ ഡിവിഷൻ കൗൺസിലർ ആദരിച്ചു
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കി എംബിബിഎസ് അഡ്മിഷന് യോഗ്യത നേടിയ ഷെബിൻ അബ്ദുൽ മജീദ് കൊടപ്പനയെ തിരൂരങ്ങാടി ഡിവിഷൻ 17 കൗൺസിലർ ബാബുരാജൻ ആദരിച്ചു. ചടങ്ങിൽ കൊടപ്പന മജീദ്, ഖാലിദ് എലന്തി. യൂസഫ് മൂഴിക്കൽ , എന്നിവർ പങ്കെടുത്തു.