കോട്ടക്കൽ : വിപണിയിൽ 6 ലക്ഷം രൂപ വില വരുന്ന 12 കിലോ കഞ്ചാവുമായി കൽക്കത്തക്കാരി യുവതിയും, 150 കിലോ കഞ്ചാവുമായി നേരത്തെ പിടിയിലായി ഒളിവിൽ പോയ നിലമ്പൂരുകാരൻ ആയ യുവാവും അറസ്റ്റിൽ, കോട്ടക്കൽ പറമ്പിലങ്ങാടിയിൽ വെച്ചാണ് കോട്ടക്കൽ പോലീസ് ഇവരെ പിടികൂടിയത്. നിലമ്പൂർ അമരമ്പലം സ്വദേശി സൽമാൻ എന്ന അബ്ദുൽ സലാം, ബംഗാൾ സ്വദേശിനി നജ്മ, എന്നിവരാണ് പിടിയിൽ ആയത്.
Video കാണാം