നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷെബിനെ കരുമ്പില്‍ സൗഹൃദ കൂട്ടായ്മ ആദരിച്ചു.

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷെബിനെ കരുമ്പില്‍ സൗഹൃദ കൂട്ടായ്മ ആദരിച്ചു.

കരുമ്പിൽ: ഈ വർഷത്തെ NEET പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചു MBBS പഠനത്തിന് യോഗ്യത നേടിയ ഷെബിൻ കൊടപ്പനയെ കരുമ്പിൽ സൗഹൃദ കൂട്ടായ്മ ആദരിച്ചു. മൂസക്കോയ കണ്ടാണത്ത്‌ ഷെബിൻ കൊടപ്പനക്ക് ഉപഹാരം കൈമാറി ചടങ്ങിൽ മജീദ് കൊടപ്പന അഡ്മിന്മാരായ നൈനു ,അസീൽ ,നവാസ് ,ഇർഷാദ് എന്നിവർ പങ്കെടുത്തു.
Previous Post Next Post
WhatsApp