📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

പെരുന്നാൾ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

📢 Published: IST 🔄 Updated: IST
പെരുന്നാൾ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

മലപ്പുറം- പെരുന്നാൾ നമസ്‌കാരത്തിന് പോകാനായി പുതുവസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മലപ്പുറം കൈപ്പുറം സ്വദേശി മുഹമ്മദ് നിസാറാ(33)ണ് മരിച്ചത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു. 
Join WhatsApp Group Send News / Ads