വിജയികളെ ആദരിച്ചു..
തിരൂരങ്ങാടി നഗരസഭയിലെ 20 ആം ഡിവിഷനിൽ നിന്നും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ 20 ആം ഡിവിഷൻ മുസ്‌ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
തിരുരങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് സെക്രട്ടറി കെ.എം മുഹമ്മദ് , മുസ്തഫ കെ.കെ , റസാഖ് കെ.കെ , ഷാജി തുപ്പത്ത് , ഗഫൂർ കെ.കെ , സാദിഖ് ഒള്ളക്കൻ , മുബശിർ കെ.കെ എന്നിവർ നേതൃത്വം നൽകി.