മലപ്പുറം കലക്ട്രേറ്റിൽ തീരദേശ പരിപാലന അതോറിറ്റി നടത്തിയ പബ്ലിക് ഹിയറിംഗിൽ നഗരസഭയുടെ പരാതി
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽകല്ലുങ്ങൽ അവതരപ്പിക്കുന്നു
സിആർ സെഡ് തിരുരങ്ങാടിയെ ഒഴിവാക്കണമെന്ന് ഹിയറിംഗിൽ ആവശ്വപ്പെട്ട് നഗരസഭ
തിരുരങ്ങാടി
തീരദേശ പരിപാലന നിയമ പരിധിയിൽ നിന്ന് തിരുരങ്ങാടി നഗരസഭയെ ഒഴിവാക്കണമെന്ന് തിരുരങ്ങാടി നഗരസഭ കൗൺസിൽ ആവശ്യപ്പെട്ടു, ചെയർമാൻ കെ പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു,39- ഡിവിഷനിലെ 300 ഓളംമീറ്ററാണ് മാപ്പിലുള്ളത്, ഇത് ഒഴിവാക്കിയാൽ സിആർ സെഡ് പട്ടികയിൽ തിരുരങ്ങാടി വരില്ല, ഇത് സംബന്ധിച്ച് മലപ്പുറം കലക്ട്രേറ്റിൽ തീരദേശ പരിപാലന അതോറിറ്റി നടത്തിയ പബ്ലിക് ഹിയറിംഗിൽ നഗരസഭയുടെ പരാതി വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽകല്ലുങ്ങൽ അവതരപ്പിച്ചു,
നഗരസഭയുടെ ആവശ്യം
തീരദേശ പരിപാലന അതോറിറ്റി ഫയലിൽ സ്വീകരിച്ചു,