📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

പ്ലസ് വൺ: ഒന്നാംഘട്ട അലോട്ട്‌മെന്റ് ബുധനാഴ്ച അവസാനിക്കും; രണ്ടാം അലോട്ട്‌മെൻറ് 26ന്

📢 Published: IST 🔄 Updated: IST

തിരുവനന്തപുരം - പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് ജൂൺ 26നും മൂന്നാം അലോട്ട്‌മെന്റ് ജൂലൈ ഒന്നിനും നടക്കും. ഒന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ബുധനാഴ്ച അവസാനിക്കും. പ്രവേശനം നേടാത്ത സീറ്റുകൾ ഉൾപ്പെടെയുള്ള ഒഴിവുകളിലേക്കായിരിക്കും രണ്ടാംഘട്ടത്തിൽ അലോട്ട്‌മെന്റ് നടക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
Join WhatsApp Group Send News / Ads